the glass temple
MUST SHARE...MUST SHARE...MUST SHARE...
ലോകത്തിലെ ഏക ഗ്ലാസ് അമ്പലം ...ഇത് ഒരു ഹിന്ദു ക്ഷേത്രം ആണ് .ഇത് സ്ഥിതി ചെയ്യുന്നത് മലേഷ്യയിലെ ജോനോര്‍ ബഹു എന്നാ സ്ഥലത്ത് ആണ് .വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ഗ്ലാസ് അമ്പലം .പ്രധാന പ്ര തിഷ്ട്ട മഹാദേവന്‍ ആണ് .കൂടാതെ അനേകം വേറെ പ്രതിഷ്ട്ടയും ഉണ്ട് .ഓരോ ദിവസവും ആയിരകണക്കിന് പേര് ആണ് ഇത് കാണുവാന്‍ വരുന്നത് .മറ്റു ഒരു പ്രത്യേകത ഭഗവാന്‍ ശിവന്റെ ശ്രീകോവില്‍ മൂന്ന് ലക്ഷം രുദ്രാക്ഷം പതിച്ചിരിക്കുന്നു എന്നുള്ളത് ആണ് ...എന്താ ഒന്ന് പോകുവാന്‍ തോന്നുണ്ടോ ..?...See More
No comments:
Post a Comment